ബോധവല്‍ക്കരണ ക്ലാസ്സും സൌജന്യ പരിശോധനയും

ഒരുമയും തിരൂര്‍ CRM ഹോസ്പിറ്റലും സംയുക്താഭിമുഖ്യത്തില്‍ 2011 നവംബര്‍ 27 നു മേല്‍മുറി സ്കൂളില്‍ വെച്ച്  ആസ്മ, അലര്‍ജി ബോധവല്‍ക്കരണ ക്ലാസ്സും സൌജന്യ പരിശോധനയും നടത്തി.