ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും

2011 സെപ്തംബര്‍ 10 ശനിയാഴ്ച  ഒരുമയുടെ ഉദ്ഘാടനവും പ്രഥമ പരിപാടി എന്ന നിലക്ക് ഓണത്തോടനുബന്ധിച്ച്  വിവിധ ആഘോഷ, മത്സര പരിപാടികളും സംഘടിപ്പിച്ചു.